തൃശൂര്‍ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകന് വിജീഷ് ഐ കെ (45) മസ്തിഷ്ക സംബന്ധമായ രോഗത്താല്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ സ്വദേശിയാണ്.
ടീന്‍സ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിന്റെ പടപ്പുകള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തിച്ച പ്രധാന സിനിമകള്‍. അച്ഛന്: കൃഷ്ണന് അമ്മ: രത്ന. സഹോദരങ്ങള്‍: കിഷോര്‍ കുമാര്‍, കൃജിത്ത്, രമ്യ.
ഷ്ക
സഹസംവിധായകന് വിജീഷ് ഐ കെ അന്തരിച്ചു













Leave a Reply