മുണ്ടത്തിക്കോട് അപകട സമയത്ത് വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി ശരീരഭാഗങ്ങള്‍ കണ്ടെത്തി. അപകട സ്ഥലത്ത് കണ്ടെത്തിയ മുന്നൂറ് കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കും. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് തൃശൂര്‍ പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്














Leave a Reply