
Latest News











സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. 22 കാരറ്റ് 1 പവന് സ്വര്‍ണത്തിന് ഇന്ന്…
Read More
അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട്…
Read More
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി സഞ്ജു സാസംണ്‍. 44 പന്തില്‍ 88 റണ്‍സുമായി താരം ഇപ്പോഴും ക്രീസിലുണ്ട്. അഭിഷേക് ശര്‍മയുടെ (21…
Read More
കാസറഗോഡ് : മാര്‍ച്ച് 8 സാര്‍വ്വ ദേശീയ വനിതാ ദിനത്തില്‍, കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ റെയില്‍മൈത്രി പോലീസും കാസറഗോഡ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി സ്റ്റേഷനിലെ ശുചിത്വ…
Read More
ടി 20 ലോകകപ്പ് 2026 ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറോവർ പിന്നിടുമ്പോൾ ഇന്ത്യ 93 കടന്നു. ടൂർണമെന്റിൽ ഇതുവരെ…
Read More
കൊച്ചി: വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട്…
Read More
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്ക് കൂടുതകൾ പിന്തുണയേകാനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കാനുമാണ് ഈ ദിനം…
Read More
അന്താരാഷ്ട്ര വനിതാ ദിനമായ നാളെ ബേക്കല്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബേക്കല്‍ ബീച്ചിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ടിക്കറ്റ് ഇളവുകള്‍ കൂടാതെ അന്നേ ദിവസം ബീച്ച് പാര്‍ക്കില്‍…
Read More
മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വലമായ മാതൃകയൊരുക്കി കാസര്‍കോട് ജില്ലയിലെ ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് കുലവന്‍ ദേവസ്ഥാനം. മടിക്കൈ ഗ്രാമപഞ്ചായത്തിലെ ദേവസ്ഥാനത്ത് മുസ്ലിം സഹോദരങ്ങള്‍ക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചും ക്ഷേത്രപരിസരത്ത് നിസ്‌കാരത്തിന്…
Read More
നീലേശ്വരം: പരിമിതികളെ മനക്കരുത്തുകൊണ്ട് കീഴടക്കി നീലേശ്വരത്തിന്റെ പെണ്‍കരുത്ത് രാജ്യത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിലേക്ക്. അപൂര്‍വ്വ ജന്മവൈകല്യമായ ഫോകോമേലിയ സിന്‍ഡ്രോം കാരണം വലത് കൈമുട്ടിന് താഴെ ഭാഗമില്ലാതെ ജനിച്ച പള്ളിക്കര…
Read More