നിരത്തിൽ മാരുതി സുസുക്കി തന്നെ രാജാവ്; ഏപ്രിലില്‍ വിറ്റഴിച്ചത് 2,39,646 വാഹനങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയ ഏപ്രിലില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിക്ക് റെക്കോഡ് നേട്ടം. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് പോയ…

Read More
തെരഞ്ഞെടുപ്പ് വിജയഘോഷത്തിനായി വീട്ടില്‍ അനധികൃത ഗുണ്ട് നിര്‍മാണം; കണ്ണൂരിൽ ഒരാള്‍ ഒളിവില്‍

കണ്ണൂര്‍: വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി. എടക്കാട് മേപ്പൊയ്യിലിലെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വില്‍പന നടത്താനാണ് ഗുണ്ട് നിര്‍മിച്ചത്.…

Read More
ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘം ഗുണ്ടല്‍പേട്ടില്‍ അപകടത്തില്‍പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

ഗുണ്ടൽപേട്ട്: വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപത്തായിരുന്നു അപകടം. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മമ്പുറം സ്വദേശി മുനീര്‍(30), ഭാര്യയുടെ മാതാവ്…

Read More
അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

കൊച്ചി : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച്…

Read More
കാസർകോട് PIT NDPS ആക്ട് പ്രകാരം കരുതൽ തടങ്കൽ; ലഹരി കേസുകളിലെ സ്ഥിരം പ്രതി മുഹമ്മദ് അഷ്റഫ് അറസ്റ്റിൽ

കാസർകോട്: ജില്ലയിൽ ലഹരി മരുന്ന് മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്. തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയാകുന്നവരെ വിചാരണ കൂടാതെ തടങ്കലിലാക്കാൻ അനുമതി നൽകുന്ന PIT NDPS (Prevention…

Read More
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ദിനത്തിൽ സമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയകക്ഷി യോഗം; നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമനടപടി

കാസർഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ പൊതുശാന്തിയും സമാധാനവും നിലനിർത്തുന്നതിനായി രാഷ്ട്രീയകക്ഷി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ, ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിലാണ്…

Read More
‘നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം’; കണ്ണൂരില്‍ വി ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കണ്ണൂര്‍: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം’ എന്ന…

Read More
നാളെ ഡ്രൈ ഡേ: മദ്യവിൽപനയ്ക്ക് നിരോധനം

കാസർകോട്: വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 4-ന് സംസ്ഥാനത്ത് പൂർണ്ണമായ മദ്യനിരോധനം (Dry Day) ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാ ഇടങ്ങളിലും മദ്യവിൽപനയും വിതരണവും കർശനമായി…

Read More
നിയമസഭാ തെരഞ്ഞെടുപ്പ് 2026: കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂർത്തിയായി; നാളെ വിധിദിനം

കാസർകോട്: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കാസർകോട് ജില്ല പൂർണ്ണസജ്ജമായി. മെയ് 4-ന് രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്…

Read More
അമേരിക്കയുടെ ഉപരോധത്തിനിടയിലും ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ

ന്യൂഡൽഹി: ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലും കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടങ്കർ. എൽപിജി സൂപ്പർ ടങ്കർ സർവ്വ ശക്തിയാണ് ശനിയാഴ്ച ഹോർമൂസ് കടലിടുക്ക് കടന്നത്.…

Read More