ടി 20 ലോകകപ്പ് 2026; ICC യുടെ ആകെ സമ്മാനത്തുക 112 കോടി

ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 96 റൺസിനാണ് ഇന്ത്യ കിവികളെ തോൽപ്പിച്ചത്.

വിജയികൾക്ക് വൻ പാരിതോഷിക തുകയാണ് ഐ സി സി പ്രഖ്യാപിച്ചിട്ടുള്ളത്. 2024-ലെ ലോകകപ്പിനേക്കാൾ സമ്മാനതുകയിൽ 20 ശതമാനം വർദ്ധനവാണ് ഐസിസി ഇത്തവണ വരുത്തിയിരുന്നത്. 13.5 മില്യൺ ഡോളർ(ഏകദേശം 112 കോടിയിലധികം രൂപ) ആണ് സമ്മാനത്തുകയായി ഐസിസി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *