വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

ജഗ്തിയാല്‍: തെരുവുനായ ആക്രമിച്ച് ചികിത്സയില്‍ കഴിഞ്ഞത് 15 മാസം. തെലങ്കാനയില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം. നായയുടെ കടിയേറ്റ് 15 മാസം കഴിഞ്ഞാണ് ആണ്‍കുട്ടി മരിക്കുന്നത്. തെലങ്കാനയിലെ വെല്‍ഗാറ്റൂര്‍…

Read More
പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ ശ്രമം: റീലിന് വേണ്ടിയെന്ന് മകള്‍, മാപ്പ് പറയിപ്പിച്ച് പൊലീസ്

ബെംഗളൂരു : ബെംഗളൂരുവില്‍ റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍ത്യമാതാവും ഭര്‍ത്താവിന്റെ…

Read More
ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേര്‍ അറസ്റ്റില്‍

വാരണാസി: ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…

Read More
സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും; ആശംസകളുമായി കമല്‍ഹാസന്‍

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് മക്കള്‍ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമല്‍ഹാസന്‍. സമൂഹമാധ്യമത്തിലൂടെയാണ് കമല്‍ഹാസന്റെ പ്രതികരണം. സഖാവ്…

Read More
ആര്‍ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം

ചെന്നൈ : പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍ വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം പുരസ്‌കാരം. തമിഴ് സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പുരസ്‌കാരത്തിന്…

Read More
ഒമാനില്‍ ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

ദില്ലി: ഒമാനിലെ സോഹാര്‍ നഗരത്തിലുള്ള വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം കരയില്‍…

Read More
രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം അതിരൂക്ഷം; കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം അതിരൂക്ഷം. എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. നഗരങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.…

Read More
കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാംഗല്യം

തിരുവനന്തപുരം: കുംഭ മേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാംഗല്യം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ…

Read More
ആംബുലന്‍സ് കുഴിയില്‍ വീണു; മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവന്‍

ലക്‌നൌ: ഉത്തര്‍പ്രദേശില്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവന്‍. ബറേലിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്നു വിനീത ശുക്ല എന്ന വീട്ടമ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കുടുംബത്തോട്…

Read More
രാജ്യത്ത് LPG ക്ഷാമം രൂക്ഷം; മെനുവില്‍ നിയന്ത്രണം വേണമെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉല്‍പാദനം ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ട സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.…

Read More