കാസർകോട്: ജില്ലയിൽ വീണ്ടും വൻ ലഹരിവേട്ട. കാസർകോട് മയിലാട്ടിയിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസർകോട് മയിലാട്ടിയിൽ വൻ ലഹരിവേട്ട; 25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ













Leave a Reply