കാസര്‍കോട്: കുറ്റിക്കോല്‍, ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പള്ളഞ്ചി, പുതികണ്ടത്തെ പി. ലത(46)യാണ് ആക്രമണത്തിനു ഇരയായത്. ലത ചെങ്കള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ പള്ളഞ്ചി, വട്ടക്കുണ്ടിലാണ് സംഭവം.
ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു; സംഭവം ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയില്‍














Leave a Reply