ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായി റംസാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തി . 250 ഭക്ഷ്യ കിറ്റുകള്‍ വാര്‍ഡ് പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎ അബ്ദുല്ല അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു . വാര്‍ഡിലെ ജപ്തി ഭീഷണി നേരിടുന്ന ഒരു കുടുംബത്തിന് ബാങ്ക് ലോണ്‍ ക്ലിയര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നല്‍കി ഡയാലിസ് ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഒരു ലക്ഷത്തില്‍ പരം രൂപയുടെ ധനസഹായവും നല്‍കി മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി നാസര്‍ ചെര്‍ക്കളം , വാര്‍ഡ് മെമ്പര്‍ ഹാരിസ് തായല്‍, മുസ്ലിം ലീഗ് വാര്‍ഡ് ട്രഷറര്‍ സി എച്ച് മുഹമ്മദ് വടക്കേക്കര , വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ തായല്‍ , വാര്‍ഡ് സെക്രട്ടറി ബഷീര്‍ കോലാച്ചിയടുക്കം ഹാരിസ് സി കെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അംഗം കബീര്‍ ചെര്‍ക്കളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ പൈച്ചു ചെര്‍ക്കള, എംഎസ്എഫ് ജില്ലാ സെക്രട്ടറി യൂസഫ് ദാരിമി എസ് ടി യു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി നൗഷാദ് ചെര്‍ക്കളം കര്‍ഷകസംഘം പഞ്ചായത്ത് ട്രഷറര്‍ അബ്ദുള്ള തായല്‍ കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റി അംഗം അഹമ്മദ് ബോബി പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷാഫി ഇറാനിവാര്‍ഡ് മുസ്ലിം ലീഗ് മുന്‍ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹാജി ബദ്രിയ വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡണ്ട് നിസാമുദ്ദീന്‍ വാര്‍ഡ് യൂത്ത് ലീഗ് ട്രഷറര്‍ നൗഫല്‍ ടോപ്പ് സെക്രട്ടറി ആശി കോളികട്ട എസ്ടിയു ചെര്‍ക്കള യൂണിറ്റ് സെക്രട്ടറി റഷീദ് കാസര്‍കോട് അബ്ദുല്ല റഫീഖ് റപ്പി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു
ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് റിലീഫ് കെ അബ്ദുല്ല കുഞ്ഞ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു














Leave a Reply