കൊച്ചി: ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ഐറിസ് ലവന്‍ എന്ന കപ്പലാണ് തകരാറുകളെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. പല തീരങ്ങളിലായി നങ്കൂരമിടുന്ന ഇറാന്റെ മൂന്നാമത്തെ കപ്പലാണ് ഐറിസ് ലവന്‍. ഇറാന്റെ പടക്കപ്പല്‍ കൂടിയാണ് ഇത്. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
സാങ്കേതിക തകരാര്‍; ഇറാനിയന്‍ പടക്കപ്പല്‍ ഐറിസ് ലവന്‍ കൊച്ചിയില്‍ നങ്കൂരമിട്ടു














Leave a Reply