തിരുവനന്തപുരം: യുഡിഎഫിന്റെയും ബിജെപിയുടെയും നയമല്ല എല്‍ഡിഎഫിന്റേതെന്നും എല്‍ഡിഎഫ് ജനങ്ങളുടെ ഒപ്പം നില്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോ?ഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി ശിവന്‍കുട്ടി മികച്ച മന്ത്രിയെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നല്ലതുപോലെ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി വികസന സംവാദത്തിന് ഇനിയും തയാറെന്നും സ്ഥലവും തിയതിയും അദ്ദേഹം തീരുമാനിക്കട്ടെയെന്നും ശിവന്‍കുട്ടി വേദിയില്‍ പറഞ്ഞു.
എല്‍ഡിഎഫ് ജനങ്ങള്‍ക്കൊപ്പം; യുഡിഎഫിന്റെയും ബിജെപിയുടെയും നയമല്ല എല്‍ഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍















Leave a Reply