കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് പിടികൂടി. നഗര പരിധിയില്‍ ബൈക്ക് മോഷണം സ്ഥിരമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പിടിയിലായത്. ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് മോഷണം പോയത്. 4,000 രൂപ മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ബൈക്കുകള്‍ രൂപമാറ്റം വരുത്തി വിറ്റിരുന്നത്.
ബൈക്കുകള്‍ മോഷ്ടിക്കും, രൂപമാറ്റം വരുത്തി വില്‍ക്കും; കോഴിക്കോട് കുട്ടി മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍













Leave a Reply