ചെർക്കള കല്ലടുക്ക അന്തർസംസ്ഥാന പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നേതാവ് നാസർ ചെർക്കളത്തിന്റെ നേതൃത്വത്തിൽ നടന്ന സമരം;
യാത്രാദുരിതം പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടലുകൾ ഉണ്ടാക്കുവാൻ തീരുമാനമായി.
ചെര്‍ക്കള കല്ലെടുക്കാ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നേതാവ് നാസര്‍ ചെര്‍ക്കളത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം;
യാത്ര ദുരിതം പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടലുകള്‍ ഉണ്ടാക്കുവാന്‍ തീരുമാനമായി.
ചെര്‍ക്കള കല്ലെടുക്കാ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നേതാവ് നാസര്‍ ചെര്‍ക്കളത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്നാലെ നിര്‍മ്മാണ കമ്പനി അധികൃതരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നടത്തിയ ചര്‍ച്ചയില്‍ യാത്ര ദുരിതം പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടലുകള്‍ ഉണ്ടാക്കുവാന്‍ തീരുമാനമായി.
നിലവില്‍ കെ ആര്‍ എഫ് ബി യുടെ മേല്‍നോട്ടത്തിലുള്ള പ്രസ്തുത റോഡില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയായ മേഘ ഇന്‍ഫ്രാസ്ട്രക്ഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് ഫ്‌ലൈ ഓവര്‍ അനുബന്ധ റോഡ് വര്‍ക്ക് ഉള്ളതിനാല്‍ മൂന്നു ദിവസങ്ങള്‍ക്കകം കൂടുതല്‍ അറ്റകുറ്റപ്പണികള്‍ വേണ്ട ഇടങ്ങളില്‍ ടാറിങ് നടപടികള്‍ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്. പഞ്ചായത്ത് ഭരണ സാരഥികളും എന്‍എച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പ്രമുഖ കോണ്‍ട്രാക്ടര്‍മാരും പങ്കെടുത്ത ചര്‍ച്ചയില്‍ റോഡിലൂടെയുള്ള സുഗമമായ യാത്രക്കാവശ്യമായ തുടര്‍നടപടികളും ചര്‍ച്ചയായി.
ഈ മാസം 16ന് നടക്കുന്ന 25 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളും ശേഷം നടക്കാന്‍ പോകുന്ന മറ്റൊരു ടെന്‍ഡര്‍ നടപടികളും വരാനുള്ളതിനാല്‍ താല്‍ക്കാലികമായി ഹോട്ട് മിക്‌സ് പാകി ഗതാഗതയോഗ്യമാക്കാന്‍ ആണ് നിര്‍മ്മാണ കമ്പനി ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സമരം വിജയിപ്പിച്ച നാസര്‍ ചെര്‍ക്കളത്തിന് ഇക്ബാല്‍ നീര്‍ച്ചാല്‍, അബ്ദുല്‍ ഖാദര്‍ മാസ്തിക്കുണ്ടു എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട്, വൈസ് പ്രസിഡണ്ട് ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, വികസന സ്റ്റാനിങ് കമ്മിറ്റി ചെയര്‍മാന്‍ ശുക്കൂര്‍ ചെര്‍ക്കളം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ ചേരൂര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി ടീച്ചര്‍, പ്രമുഖ കോണ്‍ട്രാക്ടര്‍മാരായ അബ്ദുല്ല ബേര്‍ക്ക, ഇ അബൂബക്കര്‍, എം എ നാസര്‍, മാര്‍ക്ക് മുഹമ്മദ്, മൂസ്സ ബി ചെര്‍ക്കള, വാര്‍ഡ് മെമ്പര്‍മാരായ ഹാരിസ് തായല്‍, മഹ്മൂദ് എരുതുംകടവ്, അബൂബക്കര്‍ കരുമാനം, ഹമീദ് നെക്കരെ, മുഹമ്മദ് കുഞ്ഞി കടവത്ത്, എന്‍ജിനീയര്‍ മിര്‍ഷാദ്, കബീര്‍ ചെര്‍ക്കളം, വിനു കെ കെ പുറം, ഹുസൈന്‍ ഉസ്മാനിയ, സൗദ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കല്ലടുക്ക അന്തര്‍സംസ്ഥാന പാതയുടെ
യാത്രാദുരിതം
ാ

Leave a Reply